Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹംസ ചെമ്പായി അന്തരിച്ചു

30 Apr 2024 19:31 IST

- VarthaMudra

Share News :

പുതുപ്പാടി

കൈതപൊയിൽ വാഴത്തോട്ടത്തിൽ താമസിക്കുന്ന ഹംസ ചെമ്പായി (53) അന്തരിച്ചു. 

പിതാവ്: ചെമ്പായി മുഹമ്മദ് 

മാതാവ്: പരേതയായ പാത്തുമ്മ 

ഭാര്യ: സക്കീന

മക്കൾ: അഫ്ന. അസ്‌ന, ഫാജിഷ്

മരുമക്കൾ: ഷാനവാസ്, 

ഷിബിലി.

സഹോദരങ്ങൾ: നസീർ, പരേതനായ റസാഖ്, മറിയക്കുട്ടി, ജമീല, റംല

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കൈതപൊയിൽ ജുമാമസ്ജിദിൽ നടക്കും.

Follow us on :

More in Related News