Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2024 16:33 IST
Share News :
എളേറ്റിൽ:
എളേറ്റിൽ വട്ടോളി മുതുവാട്ടുശ്ശേരി പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ(87) അന്തരിച്ചു.
മക്കൾ: ഉമ്മർ , അബ്ദുറഹിമാൻ , അബ്ദു സലീം ( കൃപാ മെഡിക്കൽസ്, ഈങ്ങാപ്പുഴ ) മുനീർ ( അദ്ധ്യാപകൻ , എംജെഎച്ഛ്എസ്സ് എസ്സ് ), നൗഷാദ് ( റിയാദ് ) ആയിഷ , ജമീല, നൗഷിദ. മരുമക്കൾ: സി. പോക്കർ മാസ്റ്റർ , കെ.കെ. കാദർ മാസ്റ്റർ , ഡോക്ടർ കെ.കെ. അബ്ദുറഹിമാൻ ,സക്കീന കൊരങ്ങാട് , ഉമ്മുകുൽസു പുന്നക്കൽ , ഷീബ റഹ്മാൻ കട്ടിപ്പാറ , ആയിഷ ടീച്ചർ (എം ജെ എച്ഛ് എസ് എസ് ) ,ബഷീറ അരീക്കാട് .
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 .30 ന് എളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.
Follow us on :
Tags:
More in Related News
Please select your location.