Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2024 12:08 IST
Share News :
മൈലെള്ളാംപാറ:
പുരയിടത്തിൽ പി.ജെ. ചാക്കോ (പാപ്പച്ചൻ) യുടെ ഭാര്യാ മേരി ചാക്കോ (പെണ്ണമ്മ-88) അന്തരിച്ചു. തിരുവമ്പാടി ചക്കുംമൂട്ടിൽ കുടുംബാംഗമാണ്.മക്കൾ: ജോസ് (റിട്ട. എഞ്ചിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), പരേതനായ ബേബിച്ചൻ, പി.സി.മാത്യു (മൈലെല്ലംപാറ), സൂസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, നിർമല യൂ പി സ്‌കൂൾ, ചമൽ), സാലി (റിട്ട അദ്ധ്യാപിക, ഹോളി ഫാമിലി യു.പി സ്‌കൂൾ, പടത്തുകടവ്)
മരുമക്കൾ: സെലിൻ (റിട്ട. കെൽട്രോൺ, എറണാകുളം), മെൽസി (പുതിയാപറമ്പിൽ, കൂരാച്ചുണ്ട്), സ്കറിയ തോമസ് നെല്ലിക്കൽ (റിട്ട.അധ്യാപകൻ, ഹോളി ഫാമിലി ഹൈസ്കൂൾ, വേനപ്പാറ), പരേതനായ കുര്യാച്ചൻ തറക്കുന്നേൽ (റിട്ട. ഹെഡ്മാസ്റ്റർ, ഹോളി ഫാമിലി യു പി സ്കൂൾ പാടത്തുകടവ്). സംസ്കാരം മെയ് 04 ശനിയാഴ്ച വൈകുന്നേരം 04 മണിക്ക് മൈലെല്ലംപാറ സെന്റ് തോമസ് പള്ളിയിൽ.
Follow us on :
Tags:
More in Related News
Please select your location.