Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമുവൽ മാസ്റ്റർ അന്തരിച്ചു

15 Apr 2024 17:42 IST

- VarthaMudra

Share News :

പുതുപ്പാടി:

കൈതപ്പൊയിൽ ജി.എം.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ എം.എം.സാമുവൽ (സാമുവൽ മാസ്റ്റർ -87) അന്തരിച്ചു.

ഭാര്യ : പി.ജെ. ഏലിയാമ്മ (റിട്ട അധ്യാപിക, ജി. എം. യു. പി സ്കൂൾ കൈതപ്പൊയിൽ)

മക്കൾ: മാത്യു എം. സാമുവൽ, ഷാജി എം. സാമുവൽ, ഷീജ എം. സാമുവൽ, ഷീബ എം. സാമുവൽ

മരുമക്കൾ :മിറേഷ് ആനി (വില്ലേജ് അസിസ്റ്റന്റ് കോടഞ്ചേരി), റീജ (ബാംഗ്ലൂർ), ഡിക്കി, ഷാജി പോൾ (കേരള ബാങ്ക് കോട്ടയം).സംസ്കാര ശുശ്രുഷ പിന്നീട്.


Follow us on :

Tags:

More in Related News