Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്രൈവർ നെരൂക്കുംചാൽ അബ്ദുറഹ്മാൻകുട്ടി അന്തരിച്ചു

17 Apr 2024 15:46 IST

- VarthaMudra

Share News :

മലോറം:

 ഡ്രൈവർ നെരൂക്കുംചാൽ അബ്ദുറഹ്മാൻകുട്ടി (83) അന്തരിച്ചു.ഭാര്യ: പരേതയായ ചെറിയാത്തുമ്മ.

മക്കൾ: മജീദ് എൻ.സി, ഹമീദ് എ.പി, ഷാനവാസ്,റസിയ, റാബിയ, റംല, സക്കീന. മരുമക്കൾ:മോയിൻ (കൂടത്തായി),

അഷ്റഫ് (മേപ്പാടി), എൻ.അസീസ് മലോറം (ബഹ്റൈൻ റഫ കെ.എം.സി.സി പ്രസിഡൻ്റ്),ബഷീർ വാവാട്, സീനത്ത്, സാജിത, ജസീന.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.30 മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Follow us on :

Tags:

More in Related News