Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുൻപും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു.
പാവറട്ടി തീർത്ഥകേന്ദ്രം റെക്ടർ ഫാ.ആൻ്റണി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു
ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു
ലക്ഷങ്ങള്‍ തട്ടിയെടുത്ത സിഡിഎസ് വൈസ് ചെയര്‍പേഴ്സണെ ആറ് മാസത്തേക്ക് മാത്രമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിന്റെ ഒത്താശയോടെയാണ് ഈ വൻ ക്രമക്കേട് നടന്നതെന്നും പ്രതിഷേധം സൂചന മാത്രമാണെന്നും പരിഹാരമുണ്ടായില്ലെങ്കിൽ തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും
മൊകേരി : മൊകേരിയിലെ ആദ്യ കാല സി പി ഐ പ്രവർത്തകനായ സി പി ചാത്തു 76 വയസ്സ് അന്തരിച്ചു.
എൻഎസ്എസ് ചാലക്കുടി ടൗൺ കരയോഗം രജത ജൂബിലി ആഘോഷം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു
ഒറീസയിൽ നിന്ന് നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി.
അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന് ലാല്‍ എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവത്രേ.
അന്തരിച്ച മാള പ്രസ് ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡൻ്റിൻ്റെ നാമധേയത്തിലുള്ള ഷാഹുൽ ഹമീദ് മാസ്റ്റർ സ്മാരക ഗ്രന്ഥശാലയുടെ ഒന്നാം വാർഷികാഘോഷവും, രണ്ടാം ഘട്ട പുസ്തക സമാഹരണവുമായി ബന്ധപ്പെട്ടാണ് വയനക്കായി നൂറ് സുദിനങ്ങൾ എന്ന പദ്ധതി ആരംഭിക്കുന്നത്
കല്പത്തൂർ : കോഴിമുക്കിലെ പരേതനായ തെണ്ടൻ കണ്ടി കുഞ്ഞിരാമൻ്റെ ഭാര്യ തോട്ടത്തിൽ മീത്തൽ കല്യാണി (83) നിര്യാതയായി
എസ്.എസ്.എൽ സി പരീക്ഷയിൽ നൂറ് മേനിയുടെയും 223 ഫുൾ എപ്ലസ്സ് നേടിയതിനുള്ള അംഗീകാരത്തിന്.
പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നു
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
സിപിഎമ്മുകാരായ 18 പ്രതികളിൽ .4 പേരെ വെറുതെ വിട്ടു.
ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍, അതിരപ്പള്ളി, പരിയാരം, മേലൂര്‍, കടുക്കുറ്റി, അന്നമനട, കൂടൂര്‍, എറിയാട് പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
ഡിവൈഎഫ്ഐ അരിയല്ലൂർ മേഖല കമ്മിറ്റികൾ പരപ്പനങ്ങാടി PWD ഓഫീസ് ഉപരോധിച്ചു
ലോകം ഭയക്കുന്ന എംപോക്സ് എന്താണ്?
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
ആലുവ - പറവൂർ റോഡിൽ അനച്ചാലിൽ പ്രവർത്തിക്കുന്ന ബർമ്മ ഫയർ വർക്സിൻ്റെ ഗോഡൗണുകൾ കുത്തിതുറന്നാണ് മോഷണം
എറണാകുളം പെരുമ്പടപ്പ് സ്വദേശി പള്ളിപ്പറമ്പില്‍ മെലൂസ് ജൂഡാ (40)ണ് മരണപ്പെട്ടത്
ഖബറടക്കം ഇന്ന് (ളുഹ്ർ നിസ്കാരത്തിന് ശേഷം) താഴെയങ്ങാടി ജുമാമസ്ജിദ്
കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വടയക്കണ്ടി കുംഭാരനഗർ, പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കുന്നതിന് ,ലഭ്യമായ ശുപാർശ സർക്കാർ പരിശോധിച്ചു വരികയാണെന്നും ,ബഹു പട്ടികജാതി വികസന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ.ആർ. കേളു നിയമസഭയിൽ അറിയിച്ചു.
കക്കട്ടിൽ: വട്ടോളിയിലെ എരവുകാട്ടുമ്മൽ കല്യാണി (82) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ.
കേരള സ്കൂൾ കായികമേള; കോതമംഗലത്ത്ഭ ക്ഷണശാലയുടെ പാൽ കാച്ചൽ നടന്നു.
മാളഗവ: ആശുപത്രിക്ക് മുൻവശവും, കോട്ടമുറി ജംഗ്ഷനിലും സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ ആണ് രാത്രിയുടെ മറവിൽ നശിപ്പിക്കപ്പെട്ടത്.
നാലുനാൾ നീളുന്ന ക്യാമ്പിന് ശേഷം കോയമ്പത്തൂരിൽ ഡിസംബർ അഞ്ച് മുതൽ 15 വരെ നടക്കുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ടീം പുറപ്പെടും.
നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾ ബാംഗ്ലൂരിലെ അറിയപ്പെടുന്ന നർത്തകൻ
കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയങ്കണത്തിലാണ് കാണികളിൽ വിസ്മയമുണർത്തുന്ന അത്ഭുത നക്ഷത്രം ഉയർന്നത്
കൊരട്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.
വൈകിട്ട് 5 മണിക്ക് ഇടവകതിരുനാൾ പ്രസുദേന്തിമാരുടെയും, ഊട്ടുതിരുനാൾ പ്രസുദേന്തിമാരുടെയും വാഴ്ച നടത്തി
റവന്യൂ ടവറിലെ ജപ്തി നടപടികൾ ഒഴിവാക്കുവാൻ റവന്യുമന്ത്രിക്ക് നിവേദനം നൽകി.
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റി യുടെയും ലോക്കൽ കമ്മിറ്റികളുടെയും ആഭിമു ഖ്യത്തിൽ ആചരിച്ചു.
കോൺഗ്രസ്സിലെ സെബി മണ്ടുംമ്പാലാണ് വിജയിച്ചത്. സി പി എം ബിജെ പി രഹസ്യ ധാരണ പൊതുജനം പൊളിച്ചെന്ന് കോൺഗ്രസ്സ്
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ഉപദ്രവവും തടയുന്നതിനായി 2012ൽ നടപ്പാക്കിയ നിയമമാണ് പോക്സോ.
കൊണ്ടോട്ടി ഉപജില്ല കെ.എസ്.ടി.യു പ്രസിഡൻ്റ് എംഡി അൻസാരി മാസ്റ്റർ ടീം ക്യാപ്റ്റൻ റസ്നാസ് ഹസ്സന് നൽകി ലോഞ്ച് ചെയ്തു
ഏഴാം ദിവസമായ ബുധനാഴ്ചയാണ് മഹോത്സവം.
മാർച്ച് 5 മുതൽ 9 വരെയാണ് കൺവെൻഷൻ.
അരിയല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയല്ലൂർ ജംഗ്ഷനിൽ
പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ടോള്‍ 4 ദിര്‍ഹം ആയിരിക്കും. മേല്‍പ്പറഞ്ഞ നിരക്കുകള്‍ വര്‍ഷത്തിലെ എല്ലാ ദിവസങ്ങളിലും ബാധകമാണ്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്.
കേന്ദ്ര ബജറ്റ് നെതിരെ .കുറ്റ്യാടി മണ്ഡലം കുന്നുമ്മല്‍ Lc _ മൊകേരി യില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
വട്ടോളി വട്ടപ്പാറച്ചാലിൽ നെല്ലിയുള്ള പമ്പത്ത് നാരായണി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒതേനൻ.
2025ലാണ് കരാർ പുതുക്കുന്നതെങ്കിൽ പുതിയവാടക സൂചികയായിരിക്കും ബാധകം.
എറണാകുളം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ മനീഷ് വിജയി, സഹോദരി ശാലിനി വിജയിഎന്നിവരേയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും മക്ക എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
ഫെബ്രുവരിയിൽ ദുബായിൽ നിന്ന് കൊച്ചിയിൽ പോയി വരാൻ ഒരാൾക്ക് 14,000 രൂപയായിരുന്നു നിരക്ക്. ഇപ്പോൾ ഇത് 45,000 രൂപയ്ക്ക് മുകളിലാണ്
നാല് മണിക്കൂർ ഒരുമിച്ച് പാർക്ക് ചെയ്യുമ്പോൾ 24 ദിർഹം നൽകണം. സോൺ ബി, ഡി എന്നിവയിൽ പാർക്കിങ് താരിഫും പുതുക്കി.
സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക്
Please select your location.