Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലിയുള്ള പമ്പത്ത് നാരായണി (77) അന്തരിച്ചു.

13 Feb 2025 22:43 IST

Asharaf KP

Share News :

കക്കട്ടിൽ:


വട്ടോളി വട്ടപ്പാറച്ചാലിൽ നെല്ലിയുള്ള പമ്പത്ത് നാരായണി (77) അന്തരിച്ചു.

ഭർത്താവ്: പരേതനായ ഒതേനൻ.

മക്കൾ: അശോകൻ, ചന്ദ്രൻ (ഇരുവരും യു.എ.ഇ)

മരുമക്കൾ: സീന (ചോമ്പാൽ ) ധന്യ (നാകംപാറ)

സഹോദരങ്ങൾ: നാണു പരേതരായ കുമാരൻ, മാതു

Follow us on :

More in Related News