Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി ചാത്തു 76 വയസ്സ് നിര്യാതനായി

23 May 2024 22:40 IST

Asharaf KP

Share News :

മൊകേരി : മൊകേരിയിലെ ആദ്യ കാല സി പി ഐ പ്രവർത്തകനായ സി പി ചാത്തു 76 വയസ്സ് അന്തരിച്ചു. മൊകേരിയിൽ വെച്ച് ഉണ്ടായ റോഡപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. കമ്യൂണി പാർട്ടിയിലെ 1964 ലെ ഭിന്നിപ്പിന്റെ നാളുകളിൽ സി പി ഐ നിലപാടിനോടൊപ്പം നിലകൊണ്ട പ്രവർത്തകനായിരുന്നു. കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ AITUC യൂണിറ്റ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ നാരായണി. മക്കൾ

. അനിത, അജിത, സുനിത - മരുമക്കൾ ശശി, സുരേന്ദ്രൻ

Follow us on :

More in Related News