Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടത്തിൽ മീത്തൽ കല്യാണി നിര്യാതയായി.

02 Jun 2024 07:51 IST

- Preyesh kumar

Share News :

കല്പത്തൂർ : കോഴിമുക്കിലെ പരേതനായ തെണ്ടൻ കണ്ടി കുഞ്ഞിരാമൻ്റെ ഭാര്യ തോട്ടത്തിൽ മീത്തൽ കല്യാണി (83) നിര്യാതയായി. മക്കൾ: ഗോപാലൻ, രാജൻ (നിഖിൽ ഓയിൽ മീൽ കായണ്ണ)

മരുമക്കൾ: പ്രകാശിനി,ബിന്ദു.സഹോദരങ്ങൾ: തേക്കുമ്മൽ ഗോപാലൻ, ബാലൻ, കൃഷ്ണൻ, ശിവാനന്ദൻ ശ്രീധരൻ, പരേതനായ നാരായണൻ

Follow us on :

More in Related News