Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയ്ഞ്ചല്‍സ് ആര്‍മി ഫെസ്റ്റ് ആളൂരിലെ ബി.എല്‍.എം കേരളസഭ ഹാളില്‍ സംഘടിപ്പിച്ചു

09 May 2024 06:45 IST

- ENLIGHT REPORTER KODAKARA

Share News :

ആളൂര്‍: ഇരിങ്ങാലക്കുട രൂപത തിരുബാല സഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള എയ്ഞ്ചല്‍സ് ആര്‍മി ഫെസ്റ്റ് ആളൂരിലെ ബി.എല്‍.എം കേരളസഭ ഹാളില്‍ സംഘടിപ്പിച്ചു. ബിഷപ്പ് മാര്‍പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ഷിബു നെല്ലിശ്ശേരി, ഫാ.അനൂപ് പാട്ടത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ രോഷ്‌നി , തിരുബാല സഖ്യം രൂപത ലീഡര്‍ എയ്ഞ്ചല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജോണ്‍ ജോസ് കൂള ക്ലാസ് നയിച്ചു. കുട്ടികള്‍ക്കുള്ള പേപ്പര്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ഇതോടനുബന്ധിച്ചുള്ള മ്യൂസിക് മിനിസ്ട്രിക്ക് ജോജോ ജോണി നായത്തോടന്‍ നേതൃത്വം നല്‍കി,

കട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ ഉണ്ടായി.

Follow us on :

More in Related News