Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്യാണി 82

20 Oct 2024 22:32 IST

Asharaf KP

Share News :


കക്കട്ടിൽ: വട്ടോളിയിലെ എരവുകാട്ടുമ്മൽ കല്യാണി (82) അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ.

മക്കൾ: അശോകൻ, പുരുഷു, രാജീവൻ, പരേതരായ നാണു, ചന്ദ്രൻ.

മരുമക്കൾ: ബീന, ജീവ ,സവിത.

സഹോദരങ്ങൾ: കണാരൻ (നെടുമണ്ണൂർ) പരേതരായ മന്ദി, ചീരു.



Follow us on :

More in Related News