Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഴങ്കാവ് പുത്തലത്ത്കണ്ടി ഖദീജ ഹജജുമ്മ അന്തരിച്ചു (95) വയസ്സായിരുന്നു. ഭർത്താവ് പരേതനായ പടയൻ്റെവിട മഹമൂദ്.

05 Oct 2024 12:38 IST

Asharaf KP

Share News :

പഴങ്കാവ് പുത്തലത്ത്കണ്ടി ഖദീജ ഹജജുമ്മ അന്തരിച്ചു (95) വയസ്സായിരുന്നു.

ഭർത്താവ് പരേതനായ പടയൻ്റെവിട മഹമൂദ്.


മക്കൾ:

പരേതനായ P K മെയ്തീൻ, 

P K ആസ്യ, P K അബ്ദുൾഅസീസ് (ഖത്തർ), T P മുസ്ഥഫ (മുൻ സംസ്ഥാന വോളിബോൾ താരം, വോളിബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് ), P K അബ്ദുൾ ഖാദർ, ബാവ വടകര എന്നിവർ മക്കളാണ്. 


 സാഹോദരങ്ങൾ:

 പരേതരായ P K മമ്മു, P K കുഞ്ഞബ്ദുള്ള, P K ഇബ്രാഹിം, P K മൂസ എന്നിവരാണ്.


മരുമക്കൾ :

1. റാബിയ പള്ളിപ്പുരയിൽ

2. പരേതനായ കൂളൂർ കണ്ടി കുഞ്ഞബ്ദുള്ള

3. ഹഫ്സത്ത്

4. റസിയ

5. റുഖിയ


 ഖബറടക്കം (ളുഹ്ർ നിസ്കാരത്തിന് ശേഷം) താഴെയങ്ങാടി ജുമാമസ്ജിദ് 


Follow us on :

More in Related News