Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 20:21 IST
Share News :
പരപ്പനങ്ങാടി - കടലുണ്ടി നഗരം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ വള്ളിക്കുന്ന് - അരിയല്ലൂർ മേഖല കമ്മിറ്റികൾ പരപ്പനങ്ങാടി PWD ഓഫീസ് ഉപരോധിച്ചതിൻ്റെ ഭാഗമായി PWD എക്സിക്യൂട്ടീവ് എൻജിനീയർ (മഞ്ചേരി) ശ്രീ.ഗഫൂർ, അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീ വിമൽ എന്നിവർ പരപ്പനങ്ങാടി PWD ഓഫീസിൽ വെച്ച് ഡിവൈഎഫ്ഐ മേഖല ഭാരവഹികളോട് ചർച്ച ചെയ്യുകയും ചർച്ചയുടെ ഭാഗമായി പ്രസ്തുത സ്ഥലം സന്ദർശിക്കുകയും 24 മണിക്കൂറിനകം റോഡിൻ്റെ അറ്റകുറ്റ പണികൾ ആരംഭിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.