Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2024 16:23 IST
Share News :
പാവറട്ടി:ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നീലങ്കാവിൽ ഫാമിലി അസോസിയേഷൻ പാവറട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ 148-ആം മധ്യസ്ഥ തിരുനാളിനോടനുബന്ധിച്ച് 148 സൗജന്യ ഡയാലിസിനുള്ള മരുന്ന് വിതരണം നടത്തി.പാവറട്ടി തീർത്ഥകേന്ദ്രം റെക്ടർ ഫാ.ആൻ്റണി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.ജെ.ലിയോ അധ്യക്ഷനായി.ഇടവക ട്രസ്റ്റിമാരായ വി.ജെ.ജോസി,ആന്റോ വർഗീസ്,കുടുംബയോഗം സെക്രട്ടറി ഷാജൻ ജോസ്,ജില്ലാ സെക്രട്ടറി റാഫി നീലങ്കാവിൽ,മിനി ലിയോ,ജെറോം ബാബു,എൻ.ഐ.തോമസ്,മാർട്ടിൻ നീലങ്കാവിൽ,പ്രൊഫ.എൻ.ജെ.വർഗ്ഗീസ്,ജോൺ വിക്ടർ,ഡോ.ബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.