Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടിയിൽ ട്രെയിൻ തട്ടി മരിച്ചു

04 Dec 2024 10:37 IST

WILSON MECHERY

Share News :

കൊരട്ടി: കൊരട്ടി പഴയ റെയിൽവേ ഗേറ്റിന് സമീപം അതിരാവിലെ അജ്ഞാതൻ ടെയിൻ തട്ടി മരിച്ചു. മൃതദേഹം ചാലക്കുടി ഗവ.താലൂക്ക് ആശുപതിയിൽ. കൊരട്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.

Follow us on :