Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം മാട്ടുമ്മൽ നാലുമണി കാറ്റ് പാർക്കിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പരേതനായ പുതു കുഞ്ഞപ്പു ഭാര്യ കാളിപ്പെണ്ണ് അന്തരിച്ചു

09 Apr 2025 17:54 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം മാട്ടുമ്മൽ നാലുമണി കാറ്റ് പാർക്കിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പരേതനായ പുതു കുഞ്ഞപ്പു ഭാര്യ കാളിപ്പെണ്ണ്(85)അന്തരിച്ചു.മക്കൾ:സിദ്ധാർത്ഥൻ,മാലതി,രാധാകൃഷ്ണൻ,സിന്ധു.മരുമക്കൾ:ഇന്ദിര,രാഖി,പരേതനായ വേലായുധൻ.സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക്.

Follow us on :

More in Related News