Tue Dec 12, 2023 10:56 PM 1ST
Location
Sign In
കാഞ്ഞങ്ങാട് പാലേഡിയം കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കും
.എൻ.എം മെഡിക്കൽ കോളേജ് മണ്ഡലം സമ്മേളനം എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി അബ്ദുലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു
SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു
മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ
ഈദ്ഗാഹിന് അൻഷദ് ഷാൻ മദനി നേതൃത്വം നൽകും.
മയക്കുമരുന്ന് ഒരു വ്യക്തിയേ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെ തന്നെയും ബാധിക്കുന്നു.
മണ്ഡലം എം എല് എ അഡ്വ. സി എച്ച് കുഞ്ഞമ്പു കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്വ്വഹിച്ചു.
സഞ്ചയനം ഞായറാഴ്ച.
പാലക്കുന്നിലെ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ ധര്ണ്ണ കെപിസിസി അംഗം ഹക്കിം കുന്നില് ഉദ്ഘാടനം ചെയ്തു.
8 വർഷം മുമ്പ് അമ്മയെ മറ്റൊരു മകൻ വെട്ടി കൊലപ്പെടുത്തുകയായിരുന്നു
2,29,17,942 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിന് വഹാബ് അവതരിപ്പിച്ചു
ഡോക്ടർ എസ് പ്രേം പ്രകാശ്(മുൻ മെഡിക്കൽ ഓഫീസർ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോമിയോപ്പതി)നിര്യാതനായി
For Kerala gold and silver merchant association, kasargod
കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു
മുന് എംഎല്എ കെവി കുഞ്ഞിരാമന് വിതരണോദ്ഘാടനം നിര്വ്വഹിച്ചു
കോഴിക്കോട് സൗത്ത് ജില്ല സംഘടിപ്പിച്ച പെരുന്നാൾ പുടവയുടെ ജില്ലാതല വിതരണോദ്ഘാടനം
സൗദി എംബസി ജാമിഅ കാമ്പസിൽ ഒരുക്കിയ ഇഫ്താർ സംഗമം കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു
ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ അഞ്ഞൂറോളം ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഈ ഒഴിവുകൾ നികത്താൻ വേണ്ട നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല
13ന് വൈകിട്ട് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗം ബജറ്റിന് അംഗീകാരം നല്കും
ഫെഫ്ക ജനറല് കൗണ്സില് അംഗവും സംവിധായകനുമായ ശ്രീജിത്ത് പലേരി ഉദ്ഘാടനം ചെയ്തു
അന്തര് ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി എകോപന സമിതി കോട്ടിക്കുളം പാലക്കുന്ന് വനിതാ വിങ്ങിന്റെ നേതൃത്വത്തില്
കുമാരനെല്ലൂർ ഗവ.എൽപി സ്കൂളിൽ അന്താരാഷ്ട്രവനിതാദിനം ആചരിച്ചു
ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത വിധം പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണം
വി.എസ്.എസ്.സി. ഡയറക്ടര് ഡോ. എസ്. ഉണ്ണിക്കൃഷ്ണന് നായര് മുഖ്യാതിഥി
സ്കൂളിലെ 2ാം ക്ലാസ്സുകാരി ഫൈസ ഫാത്തിമയുടെ "പൂപ്പാടി " കവിതാ സമാഹാരം എഇഒ ടി.ദീപ്തി പ്രകാശനം ചെയ്തു
തിരുവമ്പാടി MLA ലിൻ്റോ ജോസഫ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
ആകെ 4,27,021 വിദ്യാർഥികൾ എസ്.എസ്.എൽ. സി. പരീക്ഷയെഴുതും. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി മൊത്തം 11,74,409 കുട്ടികൾ പരീക്ഷയെഴുതും.
കൂവം അളക്കലും അടയാളം കൊടുക്കലും ഭക്തിനിര്ഭരമായ അന്തരീക്ഷത്തില് നടന്നു
ഇന്ത്യയിൽ നിന്ന് ഡോ.ഹുസൈൻ മടവൂർ , അസ്ഗർ അലി ഇമാം മഹ്ദി ഡൽഹി എന്നിവർ പങ്കെടുത്തു.
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇൻ ഇന്ത്യ (CIGI) പ്രസിഡന്റ് എ.ബി മൊയ്ദ്ധീൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ കൗൺസിൽ മീറ്റ് സെക്രട്ടറി ഹനീഫാ ഓടക്കൽ ഉദ്ഘാടനം ചെയ്തു
മൂന്ന് മാസത്തോളം പുത്യക്കോടി തറവാട്ടില് വെച്ച് നാരായണന് ഗുരുക്കളും അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരുടെ നേതൃത്വത്തിലായിരുന്നു 28 ഓളം കുട്ടികളെ കോല്ക്കളി പഠിപ്പിച്ചത്
ഉദുമ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഹമാര എഫ് ജി കപ്പ് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം
ഇസ്സത്ത് അക്കാദമി സംഘടിപ്പിച്ച മദനി നടന്ന വഴികൾ സെമിനാർ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു
കുറ്റിക്കോൽ എ യു പി സ്കൂളിൽ ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ് അനികേത് .
കെ ജെ യു നൂറാം വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 26 ന് എറണാകുളത്ത് സാമ്പത്തിക സമ്മേളനം സംഘടിപ്പിക്കും.
ഫെബ്രുവരി 17 മുതൽ 24 വരെ വിവിധ കലാസംസ്കാരിക പരിപാടികളോട് കൂടിയാണ് ഉത്സവം നടന്നത്.
പരപ്പനങ്ങാടി നഗരസഭയിലെ 20-ാം ഡിവിഷനിലെ ന്യൂകട്ട് പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ
Kasargod vartha
കൊടിയത്തൂർ കാപ്പിറ്റൽ വൺ കോൺഫറൻസ് ഹാളിൽ
ഐ എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് സഹവാസ ക്യാമ്പ് പടിഞ്ഞാറത്തറയിൽ കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു
മൂന്ന് പേർ മരണപ്പെട്ട സംഭവം നടന്ന കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രവും പരിസരവും വനം മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു
കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ വി ഹരിഹരസുതന് ധര്ണ്ണ ഉദ്ഘാടനം ചെയ്തു
ഘോഷയാത്ര ക്ഷേത്ര പരിന എത്തിയപ്പോൾ വലിയ രീതി കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ ഒരു ആന ഇടഞ്ഞു
മയ്യത്ത് നമസ്കാരം രാത്രി 9 മണിക്ക് കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ
നിര്മ്മാണ പ്രവ്യത്തി ഉദ്ഘാടനം നാളെ മന്ത്രി എം ബി രാജേഷ് നിർവഹിക്കും
ഭിന്നശേഷിക്കാർക്ക് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന സവിശേഷ പദ്ധതി
ഫെബ്രുവരി 16 ന് മന്ത്രി വി ശിവന്കുട്ടി ഉദ്ഘാടനം ചെയ്യും
ജില്ല സെക്രട്ടറി ഹാരിസ് ചെറുവത്തൂര് ഉദ്ഘാടനം ചെയ്തു
ഗോകുലം എഫ് സിയുടെ പ്രത്യേക അതിഥികളായിയാണ് കുണ്ടായിത്തോട് ക്യാമ്പിലെ കുട്ടികളുമായി യൂണിറ്റി എഫ് സി മഴവില്ല് സംഘാടകർ എത്തിയത്.
മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയാണ്.
1985 ലാണ് കോഴിക്കോട്ട് ആദ്യമായി വഖഫ് ബോർഡിന് പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നത്
18 നും 40 നും ഇടയില് പ്രായമുളള പരിചയസമ്പന്നരായ ഉദ്യോഗാര്ത്ഥികൾക്ക് അപേക്ഷിക്കാം.
ഒരു ഏക്കറോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിലാണ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നത്
വാഹനഗതാഗതം പൂർണമായി നിരോധിച്ചു
കൊടുവള്ളി കച്ചേരിക്കുന്ന് ഭാഗത്തെ 100 ൽ കൂടുതൽ കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം
ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച വിചിന്തനം മീറ്റ് പ്രസിഡണ്ട് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു
കളിയാട്ട ഭാഗമായി വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം ചാമുണ്ഡിക്കുന്ന് പൂരക്കളി സംഘത്തിന്റെ പൂരക്കളി ഉണ്ടായിരിക്കും
മുന്വര്ഷങ്ങളില് പത്തുദിവസമായിരുന്നെങ്കില് ഇത്തവണ 17 ദിവസമാണ് ഹയര്സെക്കന്ഡറി പരീക്ഷ.
ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര് ഷൈനിമോള് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ആദ്യഘട്ടത്തിൽ മൂന്ന് വീടുകളാണ് നിർമ്മിച്ചു നൽകുക.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് മരിച്ചു
വ്യക്തികൾ വ്യക്തികൾക്ക് നൽകുന്നതിലൂടെ സകാത്തിന്റെ അന്തസ്സത്തയും പ്രായോഗികതയും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
പൊന്നാനി നിയോജക മണ്ഡലം എം എൽ എ. നന്ദകുമാർ പരിപാടികളുടെ ഉദ്ഘാടനം നടത്തി.
ടൂർണ്ണമെന്റ് ഫിബ്രവരി 8 ന് അവസാനിക്കുന്നതാണ്.
ഐ.എസ്.എം മലപ്പുറം ജില്ലാ സമിതി മെയ് നാലിന്ന് മഞ്ചേരിയിൽ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിൻ്റെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് ആവശ്യമായ മഞ്ഞള് കുറി പ്രസാദം ഉണ്ടാക്കുന്നതിന്
Please select your location.