Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 13:07 IST
Share News :
കഴിഞ്ഞദിവസം പന്താവൂർ ഇർഷാദ് സ്കൂളിൽ അധ്യാപികയായ ഷമീറ എന്നിവരുടെ 8500 രൂപ നഷ്ടപ്പെട്ടിരുന്നു. ആ വിവരം പല ഗ്രൂപ്പുകളിലും അറിയിച്ചു. കാഞ്ഞൂർ ആലിൻ ചുവട് ലജൻസ് ക്ലബ്ബിലെ അംഗമായ ജിൽഷാൻ എന്ന വിദ്യാർത്ഥിക്ക് ആ പണം റോഡരികിൽ നിന്ന് ലഭിക്കുകയും ജിൽഷാൻ ക്ലബ്ബ് ഭാരവാഹികളെ ഈ വിവരം അറിയിക്കുകയും വാർഡ് മെമ്പറെ അറിയിക്കുകയും വാർഡ് മെമ്പറുടെയും ക്ലബ്ബ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ആ തുക ഉടമസ്ഥന് കൈമാറി ജിൽഷാൻ നാടിനും ലജൻസ് ക്ലബ്ബിനും മാതൃകയായി തുക തിരികെ ലഭിച്ച സന്തോഷത്തിൽ ഷമീറ ട്ടീച്ചർ ജിൽഷാനെ അഭിനന്ദിക്കുകയും ചെയ്തു.
Follow us on :
Please select your location.