Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കും കാറും കൂട്ടിയിടിച്ച് പന്നൂർ സ്വദേശിനി മരിച്ചു

15 Apr 2026 20:08 IST

enlight media

Share News :

കൊടുവള്ളി : കച്ചേരി മുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകളും ,അട്ടക്കുളങ്ങര റഷീദിൻ്റെ ഭാര്യ യുമായ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) മരണപ്പെട്ടു.

മാതാവ് :ആയിഷക്കുട്ടി കരുവൻപൊയിൽ

മക്കൾ മുഹമ്മദ് സിനാൻ,ആയിഷ ഹന്ന.

സഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്

Follow us on :

More in Related News