Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 21:32 IST
Share News :
ഉദുമ : ഉദയമംഗലം പിഎം ഹൗസിൽ പരേതനായ ഉടുമ്പ് മുഹമ്മദിൻ്റെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ മജീദ് (44) നിര്യാതനായി.
ഉദയമംഗലം യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു.
ഭാര്യ:റുക്സാന.
സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി, ജമാൽ, അബ്ദുൽ റഹിമാൻ, യൂസഫ് (മൂവരും ഗൾഫ്) റുഖിയ കീഴൂർ, പരേതയായ മറിയമ്മ.
Follow us on :
More in Related News
Please select your location.