Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിക്കും

30 May 2025 16:43 IST

enlight media

Share News :

കോഴിക്കോട് : സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിക്കും; ആദ്യ അലോട്ട്മെന്‍റ് തിങ്കളാഴ്ച. മുഖ്യഘട്ട അലോട്ട്മെന്‍റുകൾ പൂർത്തിയാക്കി 2025-2026 അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആദ്യ അലോട്ട്മെന്‍റ് ജൂൺ 2 ന് വൈകിട്ട് 5 മണിയോടെ പ്രസിദ്ധീകരിക്കും.


ജൂൺ 3 ന് രാവിലെ 10 മണി മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം. സ്പോർട്ട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Follow us on :

More in Related News