Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

29 Jul 2026 18:58 IST

enlight media

Share News :

തിരൂർ: യുവ വ്യവസായിയും ബസ് ഉടമയുമായ നിറമരുതൂർ കാളാട് സ്വദേശി സി.എം.സി. സിയാദിന്റെ മകൾ സി.എം.സി. സെല്ല (11) അന്തരിച്ചു.

താനൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഇന്ന് രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മീംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

മാതാവ്: റാഷിദ (കണ്ണംന്തളി).

തിരൂർ എ.കെ. മാളിന്റെ ഉടമ മുത്തുവിന്റെ ഭാര്യയുടെ സഹോദരനാണ് സി.എം.സി. സിയാദ്.


Follow us on :

More in Related News