Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 07:47 IST
Share News :
കോഴിക്കോട് : പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ ഉപദേശക സമിതി ചെയർമാനുമായ എ അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) 4.15 ന് ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദിൽ . 2 മണി മുതൽ മയ്യിത്ത് റൗദത്തുൽ ഉലും അറബിക് കോളജിലായിരിക്കും ഉണ്ടാവുക.
Follow us on :
Tags:
More in Related News
Please select your location.