Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടുമ്മൽ ചെന്നിക്കാട് പരേതനായ അബൂബക്കർ ഹാജിയുടെ മകൻ സി കെ കോയട്ടി (67) അന്തരിച്ചു

05 Dec 2025 16:01 IST

enlight media

Share News :

തിരുവണ്ണൂർ : കോട്ടുമ്മൽ പരേതനായ ചെന്നിക്കാട് അബൂബക്കർ ഹാജിയുടെ മകൻ സി കെ കോയട്ടി ( ബാവ 67 വയസ്സ് ) അന്തരിച്ചു.


 ആതിഫ് അക്ബർ, ck. ആതിഖ് അക്ബർ, ആഷിഖ് അക്ബർ എന്നിവർ മക്കളാണ് 

മരുമക്കൾ : ഫിദ ഉബൈദ്. നൗഫില പർവീൻ മനീഷ നിലുഫർ 

മൊയ്‌തീൻകോയ, ck ആലിക്കോയ, ck അബ്ദുൽ അസീസ്, ck അബ്ദുൽ ലത്തീഫ്, ജമീല ചാലിയം, റംല ചാലിയം എന്നിവർ സഹോദരങ്ങളാണ്.




Follow us on :