Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറശ്ശീരി വിളക്കണ്ടത്തിൽ അസീസിൻറ ഭാര്യ ആമിന നിര്യാതയായി

15 Oct 2025 06:22 IST

enlight media

Share News :

കോഴിക്കോട് : മുണ്ടുമുഴി കൽപള്ളി പാടത്തൊടിക താമസിക്കുന്ന പരേതനായ പറശ്ശീരി വിളക്കണ്ടത്തിൽ അസീസിൻറ ഭാര്യ ആമിന മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പത് മണിക്ക് മുണ്ടുമുഴി ജുമുഅത്ത് പള്ളിയിൽ. മക്കൾ ഫൈസൽ, ഫാറൂഖ്, മനാഫ്, ബാദുഷ, ഫസീല മരുമക്കൾ: സാബിക് അരീക്കോട്,സൗബീന,ഷഹ്ലാമറിയം,,ഷാബുമ,ഷംസിയ സഹോദരങ്ങൾ: സൈതലവി എംസി ആക്കോട് അബ്ദുൽ റഹ്മാൻ, അസീസ്,ആയിശക്കുട്ടി, ജമീല, ഖദീജ പരേതനായ എംസി മുഹമ്മദ്

Follow us on :

More in Related News