Tue Dec 12, 2023 10:56 PM 1ST
Location
Sign In
കൊൽക്കത്തയിലെ റൺവേയിലേക്ക് പ്രവേശിക്കാൻ ക്ലിയറൻസ് കാത്ത് നിൽക്കുമ്പോൾ മറ്റൊരു എയർലൈനിന്റെ വിമാന ചിറകിന്റെ അറ്റം തങ്ങളുടെ വിമാനത്തിന്റെ മുകളിൽ ഉരസുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ആറ് തദ്ദേശീയരെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അഞ്ച് ജില്ലകളില്‍ സമ്പൂര്‍ണ ബന്ദിന് ആഹ്വാനം ചെയ്തതിനാല്‍ ഇംഫാല്‍ താഴ്വരയില് സംഘര്‍ഷം രൂക്ഷമാണ്.
ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ പ്രസ്താവന പ്രകാരം, കടലില്‍ എഞ്ചിന് ട്രയലിനിടെ സ്പീഡ് ബോട്ട് തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് ഫെറിയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്
അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം
ഭരണഘടനയ്ക്കും സംവരണത്തിനും അവര്‍ എതിരാണ്
എൻഡിഎ- ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെൻറ് വളപ്പിൽ സംഘർഷം ഉടലെടുത്തു
നേരത്തെ ദമ്പതികളിലൊരാളുടെ മിസ്സിങ് പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, മറ്റേ യുവതി പിതാവിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി മോചിപ്പിച്ചു.
നമ്മുടെ രാഷ്ട്രീയ നേതാവിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്.
ഭരണഘടന അംഗീകരിച്ച് 75 വര്‍ഷം തികയുന്ന അനുസ്മരണത്തിന്റെ ഭാഗമായി ഡോ.ബി.ആര്.അംബേദ്കറുടെ ആശയങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് കമല്ഹാസന് ആവശ്യപ്പെട്ടു.
കുറച്ച് സാരി ഷോപ്പിംഗിനായാണ് നിത അംബാനി ബംഗളൂരുവിലെ ഡിസൈനര്‍ സാരി ബോട്ടീക് ഹൗസ് ഓഫ് അന്‍ഗാഡിയിലെത്തിയത്.
സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ് അവർ.
എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗുരുഗ്രാമില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. രാജ്യത്തിന്റെ മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓം പ്രകാശ് ചൗട്ടാല.
സംഭവത്തില്‍ സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രാലയം ദുഃഖം രേഖപ്പെടുത്തി.
നിലവില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍, എല്‍പിജി എന്നിവയുടെ പ്രധാന വിതരണക്കാരാണ് കുവൈത്ത്.
ഭോപ്പാലില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹമോചന കേസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം
നിയമസഭയില്‍ സംസാരിക്കവെയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജ്യം നക്സല്‍ മുക്തമാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
2008-ലാണ് എൻസിഡിആർസി ക്രെഡിറ്റ് കാർഡ് പലിശാ പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
ഇറാന് പ്രസിഡന്റായി മസൂദ് പെസഷ്കിയാന് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറാനിലെ ടെഹ്റാനില്‍ എത്തിയ ഹനിയെ താമസിച്ച വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
വിഷയത്തില്‍ കൂടുതല്‍ വെളിച്ചം വീശാനും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളെ തടയാനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടാനും മുന്‍ മുഖ്യമന്ത്രി ഉച്ചയ്ക്ക് 12 മണിക്ക് പത്രസമ്മേളനം പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ 15 കോടി ഉപഭോക്താക്കള്‍ ഇപ്പോഴും 2 ജി കണക്ഷന് ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. അതായത് ഇവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല
ഷിംല, കുളു, മാണ്ഡി, ചമ്പ, സിർമൗർ ജില്ലകൾക്കൊപ്പം കിന്നൗർ, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.
അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഷേധവുമായി എസ്എഫ്ഐ രം?ഗത്തെത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു
ഇയാളുടെ സ്വവര്‍ഗ രതിയെ കുറിച്ച് അറിഞ്ഞതോടെ രണ്ട് വര്‍ഷം മുമ്പ് ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു.
ചുവന്ന ടീ ഷര്‍ട്ട് ധരിച്ച സുനിത വില്യംസും സാന്താ തൊപ്പി ധരിച്ച മൂന്ന് സഹപ്രവര്‍ത്തകരുമാണ് നാസ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്ളത്.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.
ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്മോഹന് സിംഗിന്റെ അന്ത്യം.
മന്മോഹന് സിംഗിന്റെ സംസ്കാരം നാളെയാണ് നടക്കുക.
വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്തേക്ക് ആറ് തവണ അടിക്കുകയായിരുന്നു.
ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്.
2020-ൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു.
സഹപാഠികളോടൊപ്പം പോകുകയായിരുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.
ഇന്ന് പുലർച്ചെ തേനി പെരിയകുളത്ത് ആണ് അപകടമുണ്ടായത്.
ഡിസംബര്‍ 23 ന് ഒരു കുറിപ്പിലൂടെ നടത്തിയ ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥനയോട് ഔദ്യോഗികമായി പ്രതികരിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടു നിക്കുകയാണ്
മജെസ്റ്റിക്ക് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്
ബി.ജെ.പി അധികാരത്തിലേക്ക് എത്തിയാല്‍ സന്ദേശ്കാലി സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമീഷനെ നിയോഗിക്കും.
സൂരജ് വിഹാറിലെ ക്യാംപസിന് 373 കോടിയും ദ്വാരകയിലെ രണ്ടാമത്തെ ക്യാംപസിന് 107 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്
ജനുവരി എട്ട് വരെ ഡൽഹിയിൽ മൂടൽമഞ്ഞ് തുടരാനാണ് സാധ്യത. കനത്ത മൂടൽമഞ്ഞ് ട്രെയിൻ, വിമാന സർവീസുകളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
ഡിസംബര്‍ 23 നാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്.
കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയെ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു.
ഭയം നിമിത്തം യുവതി മൗനം പാലിക്കുകയും അലി അവളെ ബലാത്സംഗം ചെയ്യുന്നത് തുടരുകയും ചെയ്തതിനാല്‍ അവള് ഗര്‍ഭിണിയായതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്
തുടർച്ചയായ മൂന്നാം തവണയാണ് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ അസാധാരണ രംഗങ്ങൾ ഉണ്ടാകുന്നത്
നിലവിൽ രണ്ട് കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ പരിശോധന നടത്തും
മുൻപ് സ്ഥിരീകരിച്ച രണ്ട് കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്
ഛത്തീസ്ഗഡിലെ ബസ്തറിലാണ് മാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രക്കറേ റോഡ് കോൺട്രാക്ടറായ സുരേഷ് ചന്ദ്രാകർ കൊലപ്പെടുത്തിയത്.
ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.
കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു
ഇന്ത്യയില്‍ ഇതുവരെ 6 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ചെന്നൈ, ഗുജറാത്ത്, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായിട്ടാണ് രോഗം സ്ഥിരീകരിച്ചത്
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരനാണെന്നും ഇയാളുടെ പേരിലുളള റോഡ് എപി.ജ അബ്ദുള്‍ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്തു.
രാജ്യത്ത് സ്ഥിരീകരിച്ച എച്ച്.എം.പി.വി. കേസുകളുടെ എണ്ണം ഏഴായി. കുട്ടികളുടെ സാമ്പിളുകൾ എയിംസ് വൈറോളജി ഡിപ്പാർട്മെന്റിലേക്ക് അയച്ചിരിക്കുകയാണ്.
അതേസമയം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു.
ഇപ്പോള്‍ ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 2024 ജൂലൈയില്‍ വിധി പുനപരിശോധിക്കണ ആവശ്യം നിരസിച്ചിരുന്നു.
21നുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് നിർദേശിച്ച് കോടതി അധികൃതർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് എച്ച്.എം.പി.വി സ്ഥിരീകരിച്ചത്. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്
ഓരോ കുറ്റങ്ങൾക്കും പ്രത്യേക തുകയാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്
നേരത്തെ ചേര്‍ന്ന ദേശീയ സെലക്ഷന് കമ്മിറ്റി ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്.
നിലവിലെ പദ്ധതി പ്രകാരം റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന വ്യക്തിക്ക് സമ്മാനത്തുകയ്ക്കൊപ്പം അംഗീകാര സര്‍ട്ടിഫിക്കറ്റും നല്‍കും.
2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന് 2023 മാര്‍ച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്
ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു.
ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ശുചിത്വത്തോടെ ഇരിക്കാനുള്ളത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് സൂര്യ പാല് ഗാംഗ്വാര്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കും പുതിയതായി നിക്ഷേപം നടത്തുന്നവരോടും നോമിനികളെ നിര്‍ദേശിക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചു.
സംഭവത്തില്‍ മുന്‍ ടിടിഡി ചെയര്മാന് ഭൂമന കരുണാകര്‍ റെഡ്ഡി ടിടിഡി അധികൃതരെ വിമര്‍ശിച്ചു. ടിടിഡി ഒരുക്കുന്ന സുരക്ഷയിലെ വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നത്.
നക്സൽ വിരുദ്ധ ഭാരതം കെട്ടിപ്പടുക്കുന്നതിൽ സുരക്ഷാസേന വിജയം കൈവരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു
രാജ്യത്ത് യഥാര്‍ഥത്തില്‍ ഹിന്ദുത്വത്തിന്റെ വിത്തുകള്‍ വിതച്ച വ്യക്തിക്ക് ഭാരതരത്നയും നല്‍കണം.
യമുന ശുചീകരിക്കുമെന്ന എ.എ.പി.യുടെ വാഗ്ദാനങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു. യമുനാശുചീകരണം ആം ആദ്മി പാര്‍ട്ടിയുടെ പാഴായിപ്പോയ വാഗ്ദാനമാണ്.
രോഗം ബാധിച്ച് പതിനാറുകാരിയെ ഇന്നലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ക്വാറന്റൈനിലേക്ക് അയച്ചവരുടെ എണ്ണം 230 ആയി
നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിനിര്‍ത്തല്‍ ധാരണ പൂര്‍ണമായും നടപ്പാകാത്ത പശ്ചാത്തലത്തില്‍ സേനയുടെ പിന്മാറ്റം ഘട്ടംഘട്ടമായിട്ടായിരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ഉത്തരവ് നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും തിയേറ്ററുകളോടും കോടതി നിർദേശിച്ചു.
2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചു
രാഷ്ട്രപതിയുടെ പ്രസംഗത്തെ വിരസമെന്നും ബോര് അടിപ്പിക്കുന്നതാണെന്നുമാണ് പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞത്.
മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.
ഭാവിയില്‍ ഇത്തരത്തില്‍ കിടപ്പിലായാല്‍ എന്ത് ചെയ്യണമെന്നതില്‍ മുന്‍കൂട്ടി മെഡിക്കല്‍ വില്‍പ്പത്രവും വ്യക്തികള്‍ക്ക് തയ്യാറാക്കി വയ്ക്കാം.
ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു. 2025-26 ലെ ധനക്കമ്മി 4.4 ശതമാനം.
അന്വേഷക സംഘത്തിൻ്റെ റിപ്പോർട്ടിനെതിരെ സാക്കിയ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീൽ തള്ളിയിരുന്നു.
എക്സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
മദ്യ നയ അഴിമതി മുതല്‍ കുടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞ് നിന്ന ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നതായിരുന്നു ദില്ലിയിലെ തെരഞ്ഞെടുപ്പ് പോര്
സ്കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് അമേരിക്ക അനധികൃത കുടിയേറ്റക്കാര്‍ എന്ന് ചൂണ്ടിക്കാണിച്ച് 104 ഇന്ത്യക്കാരെ നാടുകടത്തിയത്.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.
ഡല്‍ഹിയില്‍ എഎപിയില്‍ നിന്ന് മന്ത്രിസ്ഥാനം അടക്കം രാജിവച്ച് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.
കെജ്രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുൻപും വിമർശനമുന്നയിച്ചിരുന്നു.
ഇതിനോടകം തന്നെ ബി ജെ പി ആസ്ഥാനത്ത് ആഘോഷം തുടങ്ങി കഴിഞ്ഞു. ബി ജെ പി വിജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ചകളും ഇതോടെ സജീവമാകുകയാണ്.
ബിജെപിയുടെ രമേഷ് ബിധുരിയെയും കോൺഗ്രസിന്റെ അൽക ലാമ്പയെയുമാണ് അതിഷി പരാജയപ്പെടുത്തിയത്.
അതേസമയം ബിജെപി നേതാവ് പർവേശ് വർമയാണ് കെജ്രിവാളിനെതിരെ അട്ടിമറി വിജയം നേടിയത്.
ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്നാനം നടത്തി.
76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു വരിച്ചു.
കൂടിക്കാഴ്ചയിലെ സുപ്രധാന തീരുമാനമായി ട്രംപ് ഇത് പ്രഖ്യാപിക്കുകയായിരുന്നു. കൈമാറ്റ തീരുമാനത്തിന് നരേന്ദ്രമോദി നന്ദി അറിയിച്ചു.
ജൂലൈയില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്ന് നല്‍കാനാണ് ഡിഎംകെയുടെ തീരുമാനം.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു
അതേസമയം വിജയ് തന്റെ പാര്‍ട്ടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ്
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവെച്ചു
ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്കൊപ്പം സമീപത്തുള്ള ചില ചെറുരാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റര്‍ വഴി കൈകാര്യംചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
തങ്ങളുടെ അധികാരത്തിന് വലിയ പരിമിതികളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മദ്യ വില്പന തടണമെന്ന് ആവശ്യപ്പെടുന്നവരെ മദ്യവിൽപ്പനക്കാർ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
രാജ്യത്തെ ജനങ്ങളെ മനുഷ്യത്വരഹിതമായി കൊണ്ട് വരുന്നതിലാണ് ആശങ്ക.
പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു
ഫെബ്രുവരി 5 ന് ഒരു യുഎസ് സൈനിക വിമാനം 104 ഇന്ത്യക്കാരെ അമൃത്സറിലേക്ക് കൊണ്ടുപോയപ്പോഴാണ് ആദ്യ റൗണ്ട് നാടുകടത്തല്‍ നടന്നത്.
പ്രയാഗ്രാഗിലെ മെജ പൊലീസ് സ്റ്റേഷന് പരിധിയിലെ ഹൈവേയില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 തീര്‍ത്ഥാടകര്‍ മരിച്ചു
കൈവിലങ്ങും ചങ്ങലും അണിയിച്ചാണോ ഇന്നും ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല.
മഹാ കുംഭമേളയില്‍, പ്രത്യേകിച്ച് ശുഭദിനങ്ങളില്‍ ഗംഗാ നദിയില്‍ ധാരാളം ആളുകള്‍ കുളിക്കുന്നത് മലമൂത്ര വിസര്‍ജ്ജന സാന്ദ്രത വര്‍ദ്ധിപ്പിക്കാന്‍ കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരക്ക് വര്‍ദ്ധിച്ചതോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ ജാഗ്രത നിര്‍ദേശം നല്കി.
'നമ്മള് എന്തിനാണ് ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്. അവരുടെ കൈവശം ധാരാളം പണമുണ്ട്
പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്.
പൗരന്മാരെ ചങ്ങലയില്‍ ബന്ധിച്ച് അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൗസ് പങ്കുവെച്ച
2025ലെ കേന്ദ്ര ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി പങ്കിടേണ്ട ഫണ്ട് ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും തമിഴ്നാടിനെ പൂര്‍ണമായും അവഗണിക്കുകയും ചെയ്തു.
മമത ബാനർജി ഹിന്ദുകൾക്ക് എതിരാണെന്ന് ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് ജഗന്നാഥ് സർക്കാർ ആരോപിച്ചു.
രാവിലെ 11 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്.
അടച്ചിട്ട മുറിയില്‍ രോഗികളെ വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതിന്റെയും അവര്‍ക്ക് നഴ്സ് കുത്തിവയ്പ്പ് എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്ന് പൊലീസ് പറയുന്നു
25 സെന്റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്കിയാല് മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
രണ്ടു പ്രതികളും ഇന്ത്യയിലാണ് താമസിക്കുന്നത് എന്നും ഇവർക്ക് നോട്ടീസ് നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നുമാണ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്ഫോമാണിത്.
കൗശാമ്പിയില്‍ നിന്ന് വരുന്ന ഭക്തര്‍ക്കായി സംഗം ഘട്ട് നീക്കിവച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍, മേള പ്രദേശത്ത് മുഴുവന്‍ വാഹനങ്ങളും അനുവദിക്കില്ല
തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാണ്.
മഞ്ഞു വീഴ്ചയും മഴയും രക്ഷ പ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.
സോനെപത്തിലെ കതുര ഗ്രാമത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഹിമാനി.
യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം തുടരും എന്നതാണ് നിലവിൽ വൈറ്റ്ഹൌസ് നൽകുന്ന സന്ദേശം.
ജാർഖണ്ഡിലെ ഒരു ഉറുദു വിവർത്തകനും ആക്ടിംഗ് ക്ലാർക്കുമായ എം ഡി ഷമീം ഉദ്ദീനാണ് പരാതി നൽകിയത്
ഈ 14 സാക്ഷികൾക്കും 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ നൽകിയിരുന്നു,
അതേസമയം, ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) വഴി കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സ്റ്റാലിന് ആരോപിച്ചത്.
പോസ്റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും അരുള്‍മൊഴി പറഞ്ഞു
ആരോപണങ്ങള്‍ ആശുപത്രി നിഷേധിച്ചിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
പള്‍സ് ടിവി എന്ന ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ് രേവതി.
ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ യുവതിയെ കാണാം എന്ന് കൈലാഷ് പറഞ്ഞിരുന്നു.
മാർച്ച് 19-ന് സുനിത വില്യംസ് അടക്കം നാല് പേരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.
ക്രൂരമായ മർദനത്തെ തുടർന്ന് ഹൻസ് രാജ് കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് ഹൻസ് രാജിന്റെ കുടുംബവും നാട്ടുകാരും ചേർന്ന് ദേശീയപാത ഉപരോധിച്ചു
മഹാരാഷ്ട്രയിലെ ജനങ്ങള്‍ സമാധാനപരമായി ജീവിക്കാന്‍ ബജ്റംഗ്ദളും വിഎച്ച്പിയും ആഗ്രഹിക്കുന്നില്ലെന്ന് വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാര്‍ എടുത്തു പറഞ്ഞു.
ഡ്രാഗണ്‍ പേകടത്തിന്റെ തിരിച്ചുവരവിന് അനുയോജ്യമായ കാലാവസ്ഥയാണെന്ന് നാസ അറിയിച്ചു.
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു.
ക്രൂ-9 സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഫ്രീഡം ഡ്രാഗണ്‍ പേടകം തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ നാസ തത്സമയം ലോകത്തെ കാണിക്കും.
കരച്ചില് കേട്ട് ഓടിയെത്തിയ കുടുംബക്കാര് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
താന്‍ ഉത്തര്‍പ്രദേശിലെ ഒരു സാധാരണ പൗരന് മാത്രമാണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും യോഗി അവകാശപ്പെട്ടു.
ഞാന്‍ എഴുന്നേല്ക്കുമ്പോള് ഒന്നും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതൊന്നും പറയാന്‍ അനുവദിക്കുന്നില്ല.
'ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഇത് പ്രായോഗികമാക്കാന്‍ സഹകരണ മന്ത്രാലയം മൂന്നര വര്‍ഷമായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.
kerala news
Please select your location.