Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ഐ.ടി.യു.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വർക്കിങ് വുമൺസ് ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു

10 Oct 2026 20:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സി.ഐ.ടി.യു 16 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വർക്കിങ് വുമൺസ് തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്പ് മുറിഞ്ഞപ്പുഴയിൽ തലയോലപ്പറമ്പ് ഏരിയ വനിത കൺവൻഷൻ സംഘടിപ്പിച്ചു കൺവാൻഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് പി പി പ്രേമ ഉദ്ഘാടനം ചെയ്തു മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജയ അനിൽ അദ്യക്ഷതവഹിച്ചു 

CITU സംസ്ഥാന കമ്മറ്റി അംഗം കെ ബി രമ, CITU ജില്ലാ ജോയിന്റ് സെക്രട്ടറിമഞ്ജു മനോജ്‌, CITU ജില്ലാ കമ്മറ്റി അംഗം സി എ ഗീത,മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി രഞ്ജുഷ ഷൈജി മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, സജിത രാജേന്ദ്രൻ, പി കെ മല്ലിക എന്നിവർ സംസാരിച്ചു





Follow us on :

More in Related News