Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 18:54 IST
Share News :
വൈക്കം: കത്തുകളിലൂടെ സ്നേഹവും സന്തോഷവും അറിവും പങ്കുവച്ചിരുന്ന കാലത്തിന്റെ മധുരസ്മരണകൾ പങ്കിട്ട് മറവൻതുരുത്ത് ഇടവട്ടം ഗവൺമെൻ്റ് എൽപി സ്കൂളിൽ ലോക തപാൽ ദിനം ആഘോഷിച്ചു. സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ എച്ച് എം ഇൻ ചാർജ് എം.വി ലേഖ തപാൽ ദിനപ്രധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. തുടർന്ന് സ്കൂൾ ഹാളിൽ നടത്തിയ "തപാൽ വന്ന വഴി " വിഡീയോ പ്രദർശനം കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു.തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കത്ത് എഴുതി ഇടവട്ടം പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ബോക്സിൽ പോസ്റ്റ് ചെയ്യുകയും ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ നിമിഷയെ ആദരിക്കുകയും ചെയ്തു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.