Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2026 11:51 IST
Share News :
ഗുരുവായൂർ:ഭാരതീയ മസ്ദൂർ സംഘത്തിൻറെ ഒക്ടോബർ 17, 18 തിയ്യതികളിൽ തൃശ്ശൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഗുരുവായൂർ മേഖലയിലെ 32 ഇടങ്ങളിൽ പതാക ഉയർത്തി.ഗുരുവായൂരിൽ നഗരസഭ പ്രഭാരി വി.കെ.സുരേഷ് ബാബുവും,പുന്നയൂർക്കുളത്ത് മേഖല പ്രസിഡന്റ് പി.കെ.അറമുഖനും,കടപ്പുറത്ത് മേഖല സെക്രട്ടറി കെ.എ.ജയതിലകനും,വടക്കേക്കാട് കെ.എ.ശശി,ചാവക്കാട് കെ.ടി.മുഹമ്മദ് യൂനസ് തുടങ്ങിയവർ പതാക ഉയർത്തി.
Follow us on :
Tags:
More in Related News
Please select your location.