Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഡ്നി രോഗനിർണയ ക്യാമ്പും കുടിവെള്ള പരിശോധന ക്യാമ്പും സംഘടിപ്പിച്ച് ; മഴവില്ല് റസിഡൻസ് അസോസിയേഷൻ എൻ സി സി റോഡും ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും

10 Oct 2026 21:33 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ

എൻ സി സി റോഡ് പരിസരത്ത് പ്രവർത്തിക്കുന്ന മഴവില്ല് റസിഡൻസ് അസോസിയേഷൻ എൻ സി സി റോഡും ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കിഡ്നി രോഗനിർണയ ക്യാമ്പും കുടിവെള്ള പരിശോധന ക്യാമ്പും നടത്തി. ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ വിനോദ് ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ജയചന്ദ്രൻ സ്വാഗതവും സജി പി വി നന്ദിയും പറഞ്ഞു.

Follow us on :

More in Related News