Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഐടിയു ‌ സംസ്ഥാന സമ്മേളനം; വർക്കിങ് വുമൺസ് തലയോലപ്പറമ്പ് ഏരിയ കമ്മറ്റി വനിത കൺവൻഷൻ സംഘടിപ്പിച്ചു.

10 Oct 2026 20:38 IST

santhosh sharma.v

Share News :

വൈക്കം: സി ഐ ടി യു ‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വർക്കിങ് വുമൺസ് തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിത കൺവൻഷൻ സംഘടിപ്പിച്ചു. ചെമ്പ് മുറിഞ്ഞപ്പുഴയിൽ നടന്ന കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി പ്രേമ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജയ അനിൽ അദ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ. ബി രമ, ജില്ലാ ജോയിന്റ് സെക്രട്ടറി മഞ്ജു മനോജ്‌, ജില്ലാ കമ്മറ്റി അംഗം സി. എ ഗീത,മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി രഞ്ജുഷ ഷൈജി മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, സജിത രാജേന്ദ്രൻ, പി. കെ മല്ലിക തുടങ്ങിയവർ പ്രസംഗിച്ചു.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News