Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എടക്കഴിയൂർ വാലിയിൽ പരേതനായ അബ്ദുമുസ്ലിയാർ മകൻ കുളങ്ങത്തയിൽ പി.വി.മുഹമ്മദ്‌ അന്തരിച്ചു

10 Oct 2026 21:38 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം താമസിക്കുന്ന വാലിയിൽ പരേതനായ അബ്ദുമുസ്ലിയാർ മകൻ കുളങ്ങത്തയിൽ പി.വി.മുഹമ്മദ്‌(86)അന്തരിച്ചു.ഭാര്യ:ഫാത്തിമ.മക്കൾ:സഹദ്,ഷഹീൻ,സെമീറ,സൈറ.മരുമക്കൾ:കമറുദ്ധീൻ,എം.കെ.കമറുദ്ധീൻ,ജുമ,തെസ്നി.കബറടക്കം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് എടക്കഴിയൂർ ജുമാമസ്ജിദ് കബറിസ്ഥാനിൽ.


Follow us on :

More in Related News