Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് കോരിക്കൽ ചള്ളാത്തറയിൽ സി.കെ. തങ്കപ്പൻ (തങ്കൻ ചള്ളാത്തറ - 85 ).

10 Oct 2026 11:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കോരിക്കൽ ചള്ളാത്തറയിൽ സി.കെ. തങ്കപ്പൻ (തങ്കൻ ചള്ളാത്തറ - 85 ) നിര്യാതനായി. സംസ്കാരം ഇന്ന് ( ഒക്ടോബർ 10) ശനി രാത്രി 8 ന് കോരിക്കൽ പാലത്തിന് സമീപമുള്ള വസതിയിൽ. ഭാര്യ - ഓമന (ചേർത്തല തുറവൂർ നികർത്തിൽ കുടുംബാംഗം). മക്കൾ - സി.ടി. അജികുമാർ, ജിജി ഷാജി. മരുമക്കൾ - സ്മിത അജി (പൊന്നാമ്പിള്ളി, ചേർത്തല ) , വി.കെ.ഷാജി (ആറുര് കൂത്താട്ടുകുളം).


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News