Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2026 00:54 IST
Share News :
ഗുരുവായൂർ:ഫ്ലവേർസ് ടോപ്പ് സിംഗർ സീസൺ 7 ലെ കണ്ടസ്റ്റണ്ട് നൈതൽ ശ്രീനാഥിന് കരിയന്നൂർ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്വീകരണം നൽകി.ക്ഷേത്രം പ്രസിഡന്റ് പുരുഷൻ മേപ്പറമ്പത്ത് പൊന്നാ അണിയിച്ചു.സെക്രട്ടറി മോഹനൻ വമ്പുള്ളി മെമ്മന്റോ നൽകി.ട്രഷറർ സുരേഷ് കല്ലായിൽ പാരിതോഷികം നൽകി.എക്സിക്യൂട്ടിവ് അംഗം കെ.വി. സുരേഷ് സ്വാഗതവും,ബാലകൃഷ്ണൻ കാവീട്ടിൽ ആശംസകളും നേർന്നു.
Follow us on :
Tags:
More in Related News
Please select your location.