Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 19:14 IST
Share News :
തലയോലപ്പറമ്പ്: സ്വർണ്ണ വ്യാപാരി സ്ഥാപനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു.
തലയോലപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം അനശ്വര ജൂവലറി സ്ഥാപനം നടത്തുന്ന
തലയോലപ്പറമ്പ് പാലാം കടവ് കൊച്ചുഴുത്തയിൽ ജി.മോഹനൻ (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കടയിൽ കുഴഞ്ഞ് വീണ് കിടക്കുന്നത് കണ്ട ഇയാളെ സമീപത്തെ വ്യാപാരിയും മറ്റും ചേർന്ന് ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
Follow us on :
More in Related News
Please select your location.