Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക്ക് ചരക്ക് വാഹനങ്ങള്‍ക്ക് ആവശ്യമേറുന്നു

22 Jun 2026 13:01 IST

രെഹ്ന

Share News :

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, വിവിധ വിഭാഗങ്ങളിലായി 3,400-ലധികം ഇലക്ട്രിക് ചരക്ക് വാഹനങ്ങള്‍ക്ക് ഓര്‍ഡറുകള്‍ നേടി. 2,000 എസ്സിവികളും പിക്ക്-അപ്പുകളും, 900 ട്രക്കുകള്‍, 500 ബസുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓര്‍ഡറുകള്‍. ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ്, എഫ്എംസിജി, എഫ്എംസിഡി വിതരണം, ഇന്‍ട്രാ-സിറ്റി മൊബിലിറ്റി, സിമന്റ്, സ്റ്റീല്‍, ഖനനം, ടാര്‍മാക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇലക്ട്രിക്ക് ചരക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറെ.


Follow us on :

More in Related News