Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2026 13:00 IST
Share News :
ഉള്ളിയേരി: സ്കൂട്ടറിൽ കാറിടിച്ചു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.
ഉള്ളിയേരി ഒതയോത്ത് മീത്തൽ രാജൻ (63) ആണ് മരിച്ചത്.
ഏപ്രിൽ 24 നു കൊയിലാണ്ടി കുറുവാങ്ങാടുവച്ചു രാജൻ സഞ്ചരിച്ച സ്കൂട്ടറിൽ ദിശ മാറി വന്ന കാർ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മരണം.
ഭാര്യ : സുമതി. മകൾ : അധീന.
സഹോദരങ്ങൾ :നാരായണി ( മാമ്പൊയിൽ), മീനാക്ഷി(മുണ്ടൊത്ത് ), തങ്കമണി(നരിക്കുനി), ഗൗരി(പയ്യോളി), പരേതയായ ലീല (നാറാത്ത് വെസ്റ്റ് ).
അച്ഛൻ : പരേതനായ തെയ്യോൻ, അമ്മ : പരേതയായ : വെള്ളായി.
Follow us on :
More in Related News
Please select your location.