Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 19:53 IST
Share News :
ചാവക്കാട്:ഗുരുവായൂർ ജഗന്നാഥ് ചെട്ടിയാർ ഭാര്യ മയിലമ്മാൾ(95)ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള മകളുടെ വീട്ടിൽ വച്ച് അന്തരിച്ചു.മക്കൾ:രുക്മണി(സരസ്വതി പൂജസ്റ്റോഴ്സ്,ചാവക്കാട്),ഗോപാലൻ,സരോജ(എറണാകുളം),ലത(പൊള്ളാച്ചി).മരുമക്കൾ:പരേതനായ രാജ പാർത്ഥസാരഥി,വെങ്കിടേശ്വരി,സുബരാമൻ,പരേതനായ സെന്തിൽ.സംസ്കാരം ചാവക്കാട് നഗരസഭ ദ്വാരക വാതക ശ്മശാനത്തിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.