Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 13:33 IST
Share News :
കോഴിക്കോട് : കേരള ഭിന്നശേഷി അസോസിയേഷൻ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്ഥലം എംഎൽഎ പി കെ ഫിറോസ്. അവാർഡ് ദാനം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ മടവൂർ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി. എൽ.എസ്. എസ്. എൻ എസ് എസ്. തുടങ്ങിയ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
സാമൂഹിക ജീവ കാരുണ്യ പ്രവർത്തനം നടത്തുന്ന നിഹാദ് സിൽവർ മൂൺ. സൈനുദ്ദീൻ മടവൂരിനെയും എംഎൽഎ പികെഫിറോസ് പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകി ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്. നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് ലൈല. മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പറായ ഷക്കീല ടീച്ചർ സന്തോഷ് മാഷ് എന്നിവർ മുഖ്യാതിഥിയായിരുന്നു.
നിഹാദ് സിൽവർ മൂൺ എംഎൽഎ പി കെ ഫിറോസിന് പ്രത്യേക ഉപഹാരം നൽകുകയും ചെയ്തു. ഭിന്നശേഷി ഭാരവാഹികളായ.ആർ.സി. മുഹമ്മദ്. അഷറഫ് വെള്ളിയാട്. സലാം രാം പുഴയിൽ. ആമിന. യാസർ. അസ്മ. ജമാൽ. ലത്തീഫ്. ആസിഫ്. എ. വി. നാസർ എം എം . എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മുജീബ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.