Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

22 Jun 2026 20:30 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം അടിതുരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നിസ(35)യാണ് മരിച്ചത്.അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്.ഇന്നലെ(തിങ്കളാഴ്ച്ച) രാവിലെ 9 മണി മുതൽ യുവതിയെ കാണാനില്ലായിരുന്നു.വൈകിട്ട് 4 മണിയോട് കൂടിയാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്.ചാവക്കാട് പോലീസും,ഗുരുവായൂർ ഫയർഫോഴ്സും മൃതദേഹം കിണറ്റിൽ നിന്ന് കയറ്റി ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മാതാവ്:പരേതയായ ഫാത്തിമ.സഹോദരങ്ങൾ:നിസാർ,ഇസ്ഹാഖ്,അസൂറ,അസ്മ,സാബിറ.  

Follow us on :

More in Related News