Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലെ 'നൗഫൽ'മാർക്ക് കൂട്ടായ്മ രൂപീകരിക്കുന്നു; അംഗത്വ രജിസ്ട്രേഷൻ ആരംഭിച്ചു.

15 Oct 2026 03:03 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഖത്തറിൽ 'നൗഫൽ' എന്ന് പേരുള്ള പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനായി 'നൗഫൽ ഖത്തർ കൂട്ടായ്മ' രൂപീകരിക്കുന്നു.


കൂട്ടായ്മയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്കുള്ള അംഗത്വ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ഖത്തറിലുള്ള 'നൗഫൽ' എന്ന് പേരുള്ള എല്ലാ പ്രവാസികൾക്കും ഈ കൂട്ടായ്മയിൽ അംഗങ്ങളാകാം.

താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴി വിവരങ്ങൾ സമർപ്പിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.


???? അംഗത്വ രജിസ്ട്രേഷൻ

974 70617949

ലിങ്ക്:https://forms.gle/hWChUrABktqsbSfm6

Follow us on :

Tags:

More in Related News