Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവ: ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ

14 Oct 2026 19:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പെരുവ ഗവ: ഐ.ടി.ഐയിൽ ഡി.സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു. ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടിസി, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 8592055889, 6282841410, 04829 292678

​

Follow us on :

More in Related News