Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇംഗ്ലീഷ് എളുപ്പത്തിൽ സംസാരിക്കാൻ പരിശീലനം; ഓൺലൈൻ കോഴ്സിലേക്ക് സീറ്റ് ഒഴിവ്

02 Oct 2026 15:38 IST

Rinsi M

Share News :

കോഴിക്കോട്: ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ (NCDC) ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്ക് സീറ്റ് ഒഴിവ്. പ്രായപരിധിയില്ലാതെ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.


പരമ്പരാഗത രീതിയിൽ ഗ്രാമറിന് മാത്രം പ്രാധാന്യം നൽകാതെ, കളികൾ, പസിലുകൾ തുടങ്ങിയ രസകരമായ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് സംസാരത്തിലേക്ക് ഘട്ടംഘട്ടമായി എത്തിക്കുന്നതാണ് കോഴ്സിന്റെ പ്രത്യേകത. 50 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിലൂടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്തുകയാണ് ലക്ഷ്യം.


ഇംഗ്ലീഷ് സംസാരിക്കുക എന്നത് വലിയ സ്വപ്നമായി കാണുന്നവർക്ക് കോഴ്സ് പ്രയോജനപ്പെടും. പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി +91 81298 21775 എന്ന നമ്പറിൽ ബന്ധപ്പെടാം.

Follow us on :

More in Related News