Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 19:52 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി കറുവപ്പശുക്കൾക്കുള്ള കാലിതീറ്റ വിതരണം പദ്ധതിയിലേക്കുള്ള അപേക്ഷ, കടത്തുരുത്തി മൃഗാശുപത്രിയിൽ ലഭ്യമാണ്, ഗുണഭോകൃത വിഹിതം പഞ്ചായത്തിലേക്ക് അടക്കേണ്ടതിനാൽ, മൃഗാശുപത്രി വഴി തന്നെ തുക ഒടുക്കി റെസിപ്റ്റ് കൈപ്പറ്റേണ്ടതാണ്, rs. 1580/- ഗുണഭോക്തൃ വീതം ഓരോ കർഷകനും കൊടുക്കേണ്ടതാണ്, 20 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 145 ക്ഷീര കർഷകർക്കാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാക്കുന്നത്, 1580/- രൂപയ്ക്ക് 3080/- രൂപ വിലവരുന്ന രണ്ടു ചാക്ക് കാലിത്തീറ്റ വീതം ഓരോ കർഷകനും തുടർച്ചയായി രണ്ടു മാസത്തേക്ക് നൽകുന്നു.
Follow us on :
Tags:
More in Related News
Please select your location.