Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 14:04 IST
Share News :
കോഴിക്കോട്: പഠനത്തോടൊപ്പം തൊഴിൽ നേടാൻ വനിതകൾക്ക് അവസരമൊരുക്കി നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിൽ. ഇന്റർനാഷണൽ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. കോഴ്‌സിനൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846808283.
Follow us on :
More in Related News
Please select your location.