Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിന്ദു രക്ഷാനിധി സമാഹരണം

22 Sep 2026 21:44 IST

MUKUNDAN

Share News :

ചാവക്കാട്:ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് എങ്ങണ്ടിയൂർ പഞ്ചായത്ത്‌ ഹിന്ദു രക്ഷാനിധി സമാഹരണം റിട്ടയർഡ് പ്രൊജക്റ്റ്‌ ഓഫീസർ പ്രസന്നൻ മാസ്റ്റർ കൊണ്ടരപ്പാശ്ശേരിയിൽ നിന്നും സ്വീകരിച്ച് കൊണ്ട് ഹിന്ദുഐക്യവേദി തൃശൂർ ജില്ലാ സെക്രട്ടറി കെ.പി.മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു.ചാവക്കാട് താലൂക്ക് സെക്രട്ടറി കൃഷ്ണദാസ് മംഗലത്ത്,പഞ്ചായത്ത്‌ പ്രസിഡന്റ്‌ സർജുകുമാർ പള്ളിക്കടവത്ത് എന്നിവർ സന്നിഹിതരായി.

Follow us on :

More in Related News