Tue Dec 12, 2023 10:56 PM 1ST

Sign In

ഇന്ദിരാ അനുസ്മരണം കരുമത്ര

19 Nov 2026 16:13 IST

Arun das

Share News :

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസിന്റെ പ്രസിഡണ്ടുമായിരിന്ന ഇന്ദിരാ ഗാന്ധിയുടെ 109-ാംജന്മവാർഷികദിനത്തോടനുബന്ധിച്ച് കരുമത്ര കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാന്മാ സംഘം ഓഫീസിൽ ഇന്ദിരാ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും ഇന്ദിരാ അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിനോദ് മാടവന അദ്ധ്യക്ഷനായി. ഭാരവാഹികളായ എൻ എം വിനീഷ്, എ എ ബഷീർ, പി ടി ഔസേഫ്, കെ സി സെബാസ്റ്റിൻ സംസാരിച്ചു പി ജെ ഷാരോൺ, കെ കെ ലക്ഷ്മണൻ, പി എ തോമസ്,എസ് എ എ ബഷീർ, പി ടി വർഗീസ്,കെ എ സാബു,റോസി ഔസോഫ്, തങ്ക രാഘവൻ, രാധ ചന്ദ്രൻ, ബേബി തോമസ്,, ഉഷ റപ്പായി തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News