Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 21:01 IST
Share News :
ചൊവ്വല്ലൂർ:കരിയന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക്
വെള്ളിയാഴ്ച്ച ആഘോഷിക്കും.രാവിലെ ആറിന് എഴുന്നള്ളിപ്പ് വെക്കൽ,വൈകിട്ട് ആറിന് പൊർക്കളങ്ങാട് അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യം,ആന,കാവടി എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ്,തുടർന്ന് ഉടുക്ക് പാട്ട്,വെട്ടുംതട,കനലാട്ടം,ഭജന എന്നിവയുണ്ടാകും.മരത്തംകോട് മഠപതി അയ്യപ്പൻ വിളക്ക് പാർട്ടി ജ്യോതിപ്രകാശ് സ്വാമി മകൻ ജയദേവൻ സ്വാമി സംഘത്തിന്റെ കാർമ്മികത്വത്തിലാണ് ദേശവിളക്ക് ആഘോഷിക്കുന്നത്.മൂന്ന് നേരവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.