Tue Dec 12, 2023 10:56 PM 1ST

Sign In

ഇന്ദിരാ അനുസ്മരണം

19 Nov 2026 15:43 IST

Arun das

Share News :

മണലിത്തറ ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ദിയുടെ 109 ജന്മദിനാഘോഷത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.കമ്പനി കോൺഗ്രസ്‌

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് AR കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ ജോഫി ചിറയത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ, സതീഷ് തിരുത്തിൽ മേൽ, രാജേഷ്, നാരായണൻ, ജോസ് ചിറയത്ത്, കൃഷ്ണൻകുട്ടി കിഴക്കേതിൽ, രതീഷ് കുറുമല, എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News