Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 20:45 IST
Share News :
ഗുരുവായൂർ:ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ കിഴക്കേനടയിലും,വടക്കേനടയിലും സംഭാരം വിതരണം ചെയ്തു.രാധാകൃഷ്ണ കുറീസ് എംഡി പി.എസ്.പ്രേമാനന്ദൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സേവാഭാരതി ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ഡോ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഉമ കൃഷ്ണൻ,ട്രഷറർ രമേഷ് തെക്കേക്കര,സൂരജ്,ശാരി ടീച്ചർ,ജിനോഷ് ,വിഘ്‌നേഷ്,നിനവ് എന്നിവർ നേതൃത്യം നൽകി.
Follow us on :
Tags:
More in Related News
Please select your location.